കുട്ടികളിലെ വൈകാരിക ബുദ്ധി: ജീവിത വിജയത്തിന് വെറും മാർക്ക് മാത്രം പോര!
കുട്ടികളിലെ വൈകാരിക ബുദ്ധി (Emotional Intelligence): വെറും മാർക്കിന് അപ്പുറം ജീവിതം പഠിപ്പിക്കാം ഒരിക്കൽ ഞാൻ എൻ്റെ ഒരു സുഹൃത്തിനെ കാണാൻ അവൻ്റെ വീട്ടിൽ പോയി. അവിടെ കണ്ട ഒരു കാഴ്ച എന്നെ ശരിക്കും ചിന്തിപ്പിച്ചു. സുഹൃത്തിൻ്റെ അമ്മയ്ക്ക് നല്ല പ്രായമുണ്ട്, അവർക്ക് നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. ഞാൻ അവിടെ എത്തിയ അതേ സമയത്താണ് സുഹൃത്തും വീട്ടിലേക്ക് വന്നത്. അമ്മയുടെ അരികിലെത്തിയ അവൻ “അമ്മേ, ആഹാരം കഴിച്ചോ? വെള്ളം കുടിച്ചോ?” എന്ന് തിരക്കി. അമ്മ പറഞ്ഞ മറുപടി … Read more