ശീലങ്ങളുടെ മനശാസ്ത്രം: ലക്ഷ്യങ്ങളല്ല, സിസ്റ്റങ്ങളാണ് ജീവിതം മാറ്റുന്നത്!

ശീലം എന്നാൽ ഒരു വ്യക്തി ആവർത്തിച്ചു എന്തുതന്നെ ചെയ്താലും തനിയെ അല്ലെങ്കിൽ യാന്ത്രികമായി രൂപപ്പെടുന്ന ഒരു പെരുമാറ്റ രീതിയാണ്. അതായത് ഒരു കാര്യം പൂർണ ബോധപ്പൂർവമോ അതോ ചിന്തിക്കാതെ തന്നെ നമ്മൾ ചെയ്യുമ്പോൾ, കൃത്യമായ സമയങ്ങളിൽ ഇത് ആവർത്തിക്കുമ്പോൾ അതൊരു ശീലമായി മാറുന്നു. ശീലങ്ങൾ രണ്ട് തരമാണ്—നല്ല ശീലവും മോശം ശീലവും. നല്ല ശീലങ്ങൾ വച്ചുപുലർത്താനും നിലനിർത്താനും പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ, മോശം ശീലങ്ങൾ വളരെ വേഗത്തിൽ നമ്മളെ കീഴടക്കുന്നതിന് പിന്നിൽ മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തിരീതിയും ചില … Read more

അവയവദാനം മഹാദാനം: ലോകത്തിലെയും കേരളത്തിലെയും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ കഥ

അവയവദാനം: മരണത്തെ തോൽപ്പിക്കുന്ന സ്നേഹത്തിന്റെ അനശ്വര അടയാളങ്ങൾ ജീവിതത്തിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമാണ് ദാനം. എന്നാൽ അതിനേക്കാൾ മഹത്തരമായ കാര്യമാണ് അവയവദാനം. അതിനുള്ള കാരണം അവയവദാനം ലോകത്ത് വളരെ കുറച്ചാണ് നടക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ രക്തമെങ്കിലും ഉറപ്പായും ദാനം ചെയ്യണം. നമ്മുടെ മരണ ശേഷം ശരീരം ജീർണിക്കുകയോ, ദഹിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അവയവം ദാനം ചെയ്താൽ മറ്റൊരാൾക്ക് പുതു ജീവൻ നൽകാൻ സാധിക്കും. ലോകത്തിലെയും ഇന്ത്യയിലെയും പ്രായം കുറഞ്ഞ അവയവ … Read more

വായിലൂടെ ശ്വസിക്കുന്നവരാണോ നിങ്ങൾ? മൂക്കിലൂടെയുള്ള ശ്വസനത്തിന്റെ ആരോഗ്യ രഹസ്യങ്ങൾ ഇതാ!

ശ്വാസം മുട്ടലിൽ നിന്ന് തിരിച്ചറിവിലേക്ക്: എന്റെ അനുഭവം 2015 ലിലാണ് ആദ്യമായി പുലർച്ചെ എനിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉറക്കത്തിൽ നിന്നും ഉണർന്നു ഇരുന്നു, നടന്നു നോക്കി, ചെറു ചൂട് വെള്ളം കുടിച്ചു; ഒരു മാറ്റവും ഇല്ല. ശ്വാസം എടുക്കാൻ കൂടുതൽ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഹോസ്പിറ്റലിൽ പോയി. അവിടെ അവർ എനിക്ക് ഇഞ്ചക്ഷനും, നേബുലിസേഷനും തന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്വാസം എടുക്കുന്നത് നേരെയായി. ഡോക്ടർ പറഞ്ഞു രാവിലെ ഒപി യിൽ വന്നു കാണിക്കാൻ, എന്നാൽ ഞാൻ … Read more