ശീലങ്ങളുടെ മനശാസ്ത്രം: ലക്ഷ്യങ്ങളല്ല, സിസ്റ്റങ്ങളാണ് ജീവിതം മാറ്റുന്നത്!

ശീലം എന്നാൽ ഒരു വ്യക്തി ആവർത്തിച്ചു എന്തുതന്നെ ചെയ്താലും തനിയെ അല്ലെങ്കിൽ യാന്ത്രികമായി രൂപപ്പെടുന്ന ഒരു പെരുമാറ്റ രീതിയാണ്. അതായത് ഒരു കാര്യം പൂർണ ബോധപ്പൂർവമോ അതോ ചിന്തിക്കാതെ തന്നെ നമ്മൾ ചെയ്യുമ്പോൾ, കൃത്യമായ സമയങ്ങളിൽ ഇത് ആവർത്തിക്കുമ്പോൾ അതൊരു ശീലമായി മാറുന്നു. ശീലങ്ങൾ രണ്ട് തരമാണ്—നല്ല ശീലവും മോശം ശീലവും. നല്ല ശീലങ്ങൾ വച്ചുപുലർത്താനും നിലനിർത്താനും പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ, മോശം ശീലങ്ങൾ വളരെ വേഗത്തിൽ നമ്മളെ കീഴടക്കുന്നതിന് പിന്നിൽ മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തിരീതിയും ചില … Read more