എന്താണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്? വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും ശരീരം സ്വയം റീസെറ്റ് ചെയ്യുന്ന വഴി

ആരും അറിയാതെ പോയ ആ ‘രഹസ്യം’; ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗും എന്റെ ജീവിതവും! കോളേജിൽ പഠിക്കുന്ന കാലം എനിക്ക് തീരെ മെലിഞ്ഞ ശരീര ഘടനയായിരുന്നു. കൂടെ ഉള്ളവർ അത്യാവശ്യം വണ്ണമുള്ളവർ, അപ്പോൾ ഒരാഗ്രഹം—വണ്ണം വെയ്ക്കാൻ. കോളേജ് ജീവിതത്തിലെ ആദ്യത്തെ വർഷം കടന്നുപോയി, ആഗ്രഹം മാത്രം മനസ്സിൽ കൊണ്ടുനടന്നു. എല്ലാവരും ചോദിക്കും: “നീ എന്താ എത്ര മെലിഞ്ഞിരിക്കുന്നു? വീട്ടിൽ നിന്നും കഴിക്കാൻ ഒന്നും തരുന്നില്ലേ?”. ചോദ്യങ്ങളോട് ചോദ്യം! ഞാൻ കഴിക്കുന്നുണ്ട്, പക്ഷെ വണ്ണം വെക്കുന്നില്ല. പിന്നെ ഉറപ്പിച്ചു, വണ്ണം വെയ്ക്കണം. … Read more

AI വിപ്ലവം: മനുഷ്യന്റെ ജോലി ഇല്ലാതാകുമോ അതോ പുതിയവ സൃഷ്ടിക്കപ്പെടുമോ?

AI വിപ്ലവവും നാളത്തെ തൊഴിൽ മേഖലയും ഗൂഗിളിൻ്റെ ബ്ലോഗറിൽ ആയിരുന്നു ആദ്യമായി ഞാൻ എഴുതി തുടങ്ങിയത്. കുറച്ച് കാലം പിന്നിട്ടപ്പോൾ ആളുകൾ എൻ്റെ ബ്ലോഗ് ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പൊൾ സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങാൻ പദ്ധതിയിട്ടു. ഒരു വെബ്സൈറ്റ് തുടങ്ങാൻ അത്യാവശ്യം നല്ലൊരു രൂപ ചെലവാക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. എന്നാലും യൂട്യൂബിൽ കയറി എങ്ങനെ ഒരു വെബ്സൈറ്റ് ഉണ്ടാക്കാം എന്ന വീഡിയോ കാണാൻ തുടങ്ങി. സംശയങ്ങൾ വന്നപ്പോൾ ChatGPT യും ജെമിനിയും സഹായിച്ചു. ഒരു പ്രാഥമിക … Read more

അമിഗ്ദല ഹൈജാക്ക്: ദേഷ്യവും വികാരങ്ങളും നമ്മുടെ യുക്തിയെ തടവിലാക്കുമ്പോൾ

അമിഗ്ദല ഹൈജാക്ക് — നമ്മുടെ ചിന്തകളെ വികാരങ്ങൾ തടവിലാക്കുമ്പോൾ ഒരിക്കൽ ഒരു യാത്ര പോയപ്പോൾ വഴിയിൽ തടസ്സമായി ഒരാൾക്കൂട്ടവും, വാഹനങ്ങളുടെ നീണ്ട നിരയും കണ്ടു. കുറച്ചു സമയം കഴിഞ്ഞിട്ടും തടസ്സം മാറാതെ വന്നപ്പോൾ, വാഹനം ഒതുക്കി കാര്യം അന്വേഷിക്കാൻ പോയി. അവിടെ കണ്ട കാഴ്ച രണ്ട് പേരെ ആളുകൾ പിടിച്ചു വെച്ചിരിക്കുന്നു എന്നതാണ്. കാര്യം തിരക്കിയപ്പോൾ പലരും പല കഥകൾ പറയുന്നു. ഏതാണ് വിശ്വസിക്കേണ്ടത് എന്നറിയാതെ തൊട്ടടുത്തുള്ള കടയിൽ പോയി ചോദിച്ചു, “ചേട്ടാ എന്താ പ്രശ്നം? “അദ്ദേഹം … Read more