സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല; ഉപേക്ഷിക്കപ്പെടുമ്പോൾ നാം പഠിക്കേണ്ട പാഠങ്ങൾ

“ഓരോ പ്രണയകഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഒന്ന് എന്റെ വശം, മറ്റൊന്ന് അവളുടേത്. അവളുടെ വശം എനിക്കറിയില്ല, പക്ഷേ എന്റേത് ഞാൻ പറയാം.” എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ്, ഒരാളെ ഒന്നിലധികം തവണ വിശ്വസിക്കരുത്. ഞാൻ ഒരാൾക്ക് രണ്ടാമതും അവസരം കൊടുത്തപ്പോൾ എന്നെ വീണ്ടും ഉപേക്ഷിച്ചു പോയി. നമ്മൾ ഒരാളുമായി പ്രണയത്തിലായിരിക്കുമ്പോൾ, അവർ ബന്ധം ഉപേക്ഷിച്ചു പോകുന്നുണ്ടെങ്കിൽ പുറകെ പോകരുത്. നമ്മളെ ഉപേക്ഷിച്ചു പോകാൻ ഒരു കാരണം ഉണ്ടാകും. ഒന്നുകിൽ ആ വ്യക്തിയ്ക്ക് നമ്മളെ പഴയത് പോലെ … Read more

ഒരു ചെറിയ തീപ്പൊരി മതി: അത്ഭുതമാകാനും ദുരന്തമാകാനും

ആമുഖം “മനുഷ്യചിന്തകൾ സങ്കീർണ്ണമാണ്; എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ കാണാൻ കഴിയില്ല. എങ്കിലും ഭൂരിഭാഗം ആളുകളും ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാറാണ് പതിവ്. ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെട്ട് അവർ സമാധാനം നശിപ്പിക്കുന്നു.” ഒരു വലിയ കപ്പലിനെ മുക്കാൻ ചെറിയൊരു ദ്വാരം മതിയാകും. അതുപോലെ തന്നെ, ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം തമാശയ്ക്ക് പുകവലിച്ചു തുടങ്ങിയ പലരും ഇന്ന് അതിന്റെ വലിയ അടിമകളാണ്. ഇതിന്റെ മറുപുറം ചിന്തിച്ചാൽ, ജീവിതത്തിൽ വരുത്തുന്ന ചെറിയ നല്ല മാറ്റങ്ങൾ ഒരാളെ … Read more