പ്രോട്ടീൻ പൗഡർ ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമോ? സത്യവും മിഥ്യയും
എല്ലാ മനുഷ്യരുടെയും ഒരു പൊതുവായ പ്രശ്നമാണ് അറിവില്ലായ്മ. എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ലെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. വിവരസാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ നാം കാണുന്നതും കേൾക്കുന്നതുമായ എല്ലാ വിവരങ്ങളും ശരിയാകണമെന്നില്ല. അതിനാൽ, ഒരു വിവരം ലഭിച്ചാൽ അത് ആധികാരികമാണോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വർക്ക്ഔട്ട് (Workout) ചെയ്യാൻ തുടങ്ങുന്ന കാലം മുതൽ കേൾക്കുന്ന ഒന്നാണ് പ്രോട്ടീൻ പൗഡറിനെ (Protein Powder) സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ. പ്രോട്ടീൻ പൗഡർ ഉപയോഗിച്ചാൽ അവയവങ്ങൾക്ക് കേടുപാടുകൾ … Read more