അകാരണമായ ഭയത്തിന് പിന്നിൽ നമ്മുടെ തലച്ചോറാണോ? അമിഗ്ദലയെക്കുറിച്ച് അറിയേണ്ടതെല്ലാം.

ഓർമവെച്ച നാൾ മുതൽ ഞാനൊരു സിനിമ പ്രേമിയാണ്, അച്ഛനും അമ്മയും സിനിമ കാണാൻ തീയേറ്ററിൽ പോകാറില്ല, അതിനാൽ ഞാൻ ബന്ധുക്കളുടെ കൂടെയാണ് സിനിമ കാണാൻ പോയിരുന്നത്. വയസ്സ് കൂടിയപ്പോൾ അച്ഛന്റെ സമ്മതത്തോടെ, എന്റെ ഒരു ബന്ധു അദ്ദേഹം എന്നെ തീയേറ്ററിൽ കൊണ്ട് പോയി സിനിമ ടിക്കറ്റ് എടുത്ത് അകത്തു കയറ്റി വിടും. പിന്നീട് ഞാൻ ഒറ്റയ്ക്ക് സിനിമ കാണാൻ പോയി തുടങ്ങി. കുറച്ച് വർഷങ്ങൾ കഴിഞ്ഞു സിനിമ തിയേറ്ററിന്റെ മുന്നിൽ എത്തുമ്പോൾ എനിക്ക് ഭയം തോന്നുന്നു. ആരൊക്കെ … Read more

മരിക്കാനും വേണം അന്തസ്സ്: സ്നേഹത്തിന്റെ പേരിൽ നാം നൽകുന്ന വേദനകൾ

ആമുഖം: ജീവിതം പ്ലാൻ ചെയ്യുന്ന തിരക്കിലാണ് നാം ഓരോരുത്തരും. വീട്, മക്കളുടെ വിദ്യാഭ്യാസം, വിരമിക്കൽ കാലം… ഇങ്ങനെ പോകുന്നു നമ്മുടെ കണക്കുകൂട്ടലുകൾ. എന്നാൽ ജീവിതം അതിന്റെ ഏറ്റവും വലിയ നിഴൽ വീഴ്ത്തുന്നത് എപ്പോഴാണെന്ന് ആർക്കും പ്രവചിക്കാനാവില്ല. അത്തരമൊരു നിമിഷത്തിൽ, സ്നേഹത്തിന്റെ പേരിൽ നാം ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ പ്രിയപ്പെട്ടവർക്ക് വലിയ വേദനയായി മാറാറുണ്ട്. ഇതാ, അഭിരാമിയുടെയും അവളുടെ അച്ഛൻ രാഘവന്റെയും കഥയിലൂടെ ‘അന്തസ്സോടെയുള്ള മരണം’ എന്ന ആശയത്തെക്കുറിച്ച് നമുക്ക് ഒന്ന് ചിന്തിക്കാം. പ്രകാശപൂർണ്ണമായ ഒരു പ്രഭാതം … Read more

ദാമ്പത്യത്തിലെ വിള്ളലുകളും അവിഹിത ബന്ധങ്ങളും: ഒരു സാമൂഹിക വിശകലനം

വിവാഹത്തിന്റെ പരിണാമവും വിവാഹേതര ബന്ധങ്ങളുടെ യാഥാർത്ഥ്യവും ചരിത്രപരമായി വിവാഹം സ്വത്ത് കൈമാറ്റത്തിനും, സഖ്യങ്ങൾ ഉണ്ടാക്കാനും, അനന്തരാവകാശം ഉറപ്പു വരുത്താനുമായിരുന്നു. പിന്നീട് മതങ്ങൾ വിവാഹത്തെ സംയോജിപ്പിക്കുകയും സഹവർത്തിക്കുകയും ചെയ്തു. വിവാഹ സമ്പ്രദായത്തിന് ഏകദേശം 5000 വർഷത്തിലേറെ പഴക്കമുണ്ട്. ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട വിവാഹം നടന്നത് ബിസി 2350 ൽ മെസൊപ്പൊട്ടേമിയയിലാണ്. മനുഷ്യൻ സാമൂഹിക ജീവിതം ആരംഭിച്ച കാലം മുതൽക്കെ വിവാഹേതര ബന്ധങ്ങളും നിലവിലുണ്ട്. അവിഹിത ബന്ധങ്ങളെ തടയുന്നതിന് വേണ്ടി പണ്ട് കാലം മുതൽക്കേ നിയമങ്ങൾ നിലവിലുണ്ടായിരുന്നു. രണ്ട് വ്യക്തികൾ പരസ്പരം … Read more

രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന നമ്മുടെ ഭക്ഷണശീലങ്ങൾ: ഒരു തിരുത്തൽ അനിവാര്യമല്ലേ?

എന്റെ സുഹൃത്ത് ഓഫീസ് ജീവനക്കാരനാണ്, എല്ലാ ദിവസവും ജോലി കഴിഞ്ഞു സ്ഥിരമായി കളിക്കാൻ പോകുമായിരുന്നു. അപ്പോഴാണ് കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയും, “രാജ്യങ്ങൾ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു”. കോവിഡ് സാഹചര്യങ്ങൾ തുടർന്ന് കൂട്ടുകാരന് കളിക്കാൻ പറ്റിയില്ല, ശരീരം അനങ്ങി ഒന്നും ചെയ്തതുമില്ല. ഒരിക്കൽ ചെറിയ തലവേദന തുടങ്ങി ഡോക്ടറെ കാണിക്കാതെ ഗുളിക വാങ്ങി കഴിച്ചു, പക്ഷെ തലവേദന മാറിയില്ല. അത് സാവധാനം തലവേദനയിൽ നിന്നും തലപ്പെരുപ്പമായി മാറി. കുറച്ചു ദിവസം കഴിഞ്ഞിട്ടും തലപ്പെരുപ്പം … Read more

സൂപ്പർ ഹ്യൂമൻ ആകാൻ 7 വഴികൾ: ആരോഗ്യമുള്ള ജീവിതത്തിന് പുതിയൊരു തുടക്കം

എന്റെ സുഹൃത്തിന് ഒരു അസുഖം ബാധിച്ചു, ഡോക്ടറിനെ കണ്ടു നിർദ്ദേശിച്ച  മരുന്ന് കഴിച്ചു, പക്ഷെ അസുഖം ഭേദമായില്ല. കുറച്ചു നാളുകൾക്ക് ശേഷം ആരോഗ്യാവസ്ഥ മോശമാകാൻ തുടങ്ങി, ഇത് അവനെ  മാനസികമായി തളർത്തി. പിന്നീട്  ആരുടെയോ നിർദ്ദേശമനുസരിച്ചു ഒരു വൈദ്യനെ കാണിച്ചു മരുന്ന് കഴിച്ചു, അസുഖം മാറിയില്ല. ഭയം കൊണ്ട് നിറഞ്ഞ അവൻ പരിചയമുള്ള ആളുകൾ  പറഞ്ഞതനുസരിച്ച് വ്യത്യസ്ത മരുന്നുകളും രീതികളും പരീക്ഷിക്കാൻ തുടങ്ങി, എന്നാൽ ഫലം കണ്ടില്ല. ഒരാൾ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങളുടെ ദൈവം യഥാർത്ഥമല്ല … Read more

സോഷ്യൽ മീഡിയയും കൗമാരക്കാരും: മാതാപിതാക്കൾ കാണാതെ പോകുന്ന സത്യങ്ങൾ

പരമ്പര ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്ന് എഴുതി ഫിലിപ്പ് ബാരന്റിനി സംവിധാനം ചെയ്ത, 2025 ലെ ബ്രിട്ടീഷ് കുറ്റകൃത്യ നാടക മിനി സീരീസാണ് അഡോളസെൻസ്. സ്കൂളിലെ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 13 വയസ്സുള്ള സ്കൂൾ കുട്ടിയെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നോട്ട് പോകുന്നത്. 4 ഭാഗങ്ങൾ ഉള്ള പരമ്പര, തുടർച്ചയായി ഷൂട്ട് ചെയ്തതാണ്. കഥ, സംവിധാന മികവ്, അഭിനയം, പശ്ചാത്തലം എന്നിവ കൊണ്ട് മികച്ച പരമ്പരയാണ് അഡോളസെൻസ്. സീരീസ് കുട്ടികളുടെ ഇടയിലെ സ്ത്രീ വിരുദ്ധത, സോഷ്യൽ … Read more

ശൂന്യമാകുന്ന തൊട്ടിലുകൾ: കുഞ്ഞുങ്ങൾ ജനിക്കാത്ത ലോകം നേരിടുന്ന വെല്ലുവിളികൾ

വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ജീവിത നിലവാരത്തിലും ഏതൊക്കെ രാജ്യങ്ങളും, സ്ഥലങ്ങളും വികസിച്ചിട്ടുണ്ടോ, അവിടെയെല്ലാം ജനന നിരക്ക് കുറയുന്നു. ലോകം ഇനി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്, ശിശു  ജനന നിരക്ക് അല്ലെങ്കിൽ  പ്രസവ നിരക്ക് അപകടകരമായ രീതിയിൽ താഴ്ന്നു കൊണ്ടിരിക്കുന്നു. ഇത് ലോകത്തെ  സംബന്ധിച്ച്  ഭാവിയിൽ സാമൂഹികവും സാമ്പത്തികവുമായ വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.   കടപ്പാട്: യു.എൻ ഡാറ്റ 2014 vs 2025: ഒരു താരതമ്യം വിഭാഗം 2014 (യഥാർത്ഥ കണക്ക്) 2025 (പ്രതീക്ഷിക്കുന്നത്) വ്യത്യാസം ജനന നിരക്ക് (Birth Rate) ~19.77 ~17.13 -13.3% ഫെർട്ടിലിറ്റി നിരക്ക് (TFR) … Read more

ഒരു ചെറിയ തീപ്പൊരി മതി: അത്ഭുതമാകാനും ദുരന്തമാകാനും

ആമുഖം “മനുഷ്യചിന്തകൾ സങ്കീർണ്ണമാണ്; എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ കാണാൻ കഴിയില്ല. എങ്കിലും ഭൂരിഭാഗം ആളുകളും ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാറാണ് പതിവ്. ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെട്ട് അവർ സമാധാനം നശിപ്പിക്കുന്നു. ഒരു വലിയ കപ്പലിനെ മുക്കാൻ ചെറിയൊരു ദ്വാരം മതിയാകും. അതുപോലെ തന്നെ, ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം തമാശയ്ക്ക് പുകവലിച്ചു തുടങ്ങിയ പലരും ഇന്ന് അതിന്റെ വലിയ അടിമകളാണ്. ഇതിന്റെ മറുപുറം ചിന്തിച്ചാൽ, ജീവിതത്തിൽ വരുത്തുന്ന ചെറിയ നല്ല മാറ്റങ്ങൾ ഒരാളെ … Read more

ഏകാന്തതയല്ല, ഇത് ആത്മസാക്ഷാത്കാരം: ഒറ്റയാൾ ജീവിതത്തിന്റെ സൗന്ദര്യം

എനിക്ക് നാല്പത് വയസ്സാകാറായി, ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമാണ് വിവാഹം കഴിക്കുന്നില്ലേ ? കഴിക്കാത്തതിന്റെ കാരണം എന്താണ് ? വിവാഹം എന്റെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടില്ല എന്ന വാസ്തവം കുറച്ചു കാലം മുന്നേ മനസ്സിലാക്കി, അതിനാൽ വിവാഹം കഴിക്കാൻ സാധിച്ചില്ല. ഇനി കഴിക്കുമോ എന്ന് ചോദിച്ചാൽ, ജീവിത സാഹചര്യങ്ങൾ ശരിയാകുമെങ്കിൽ നോക്കാം. ഞാൻ ഒറ്റയ്ക്കല്ല, വീട്ടിൽ മാതാപിതാക്കളും, രണ്ട് സഹോദരന്മാരും ഉണ്ട്. എന്നെ എല്ലാവരും പറഞ്ഞു ഭയപ്പെടുത്തിയ കാര്യമാണ് വിവാഹം കഴിച്ചില്ലെങ്കിൽ ആരും കൂടെ … Read more

ഉള്ളുതുറന്ന് കരഞ്ഞോളൂ; അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും നല്ലതാണ്

മനുഷ്യന്റെ അടിസ്ഥാനപരമായ വൈകാരിക  പ്രകടനങ്ങളിലൊന്നാണ് കരച്ചിൽ. കരഞ്ഞുകൊണ്ടാണ് ഓരോരുത്തരും ജനിക്കുന്നത്. കരയാത്ത മനുഷ്യർ ആരും തന്നെ കാണില്ല, എത്ര ധൈര്യശാലിയാണെങ്കിലും ഒന്നല്ല, ഒന്നിലധികം തവണ  കരഞ്ഞവരായിരിക്കും എല്ലാവരും. വൈകാരിക ബുദ്ധി കൂടുതൽ ഉള്ളവരാണ് കരയുന്നവർ, കരയുന്നത്കൊണ്ട് അവർ ശക്തരല്ല എന്ന് കരുതരുത്. കരയുന്നത് നല്ലതാണ്, കരയുമ്പോൾ തലച്ചോർ ഓക്സിടോസിൻ, എൻഡോർഫിൻ തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിടുന്നു, ഇത് നിങ്ങൾക്ക് ആശ്വാസം നൽകുന്നു. എന്തിനാണ് കരയുന്നത്, കാരണങ്ങൾ പലതാണ്,  പ്രധാനമായി ദുഃഖം, കോപം, സന്തോഷം, ഭയം  എന്നീ വികാരങ്ങൾക്കുള്ള  പ്രതികരണമായിട്ടാണ്. കരയുന്നത് നല്ലതല്ല എന്ന് കരുതി അടക്കി പിടിക്കുന്നവരാണ് കൂടുതൽ, സത്യമെന്തെന്നാൽ, കരച്ചിൽ ഭീരുത്വമല്ല, മറിച്ചു … Read more