ആളൊഴിഞ്ഞ വീട്: ഒരു വിവാഹമോചനത്തിന്റെ ബാക്കിപത്രം

ഭൂതകാലം “മുന്നോട്ടുള്ള ജീവിതം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു” അച്ഛന്റെയും, അമ്മയുടെയും സ്‌നേഹം കണ്ടാണ് ഞാനും, എന്റെ രണ്ടു സഹോദരങ്ങളും വളർന്നത്. അമ്മയ്ക്ക്  അച്ഛനോടുള്ള ഇഷ്ടവും, ബഹുമാനവും, മറ്റുള്ളവർ  സന്തോഷത്തോടെയും, അസൂയയോടും പറയുന്നത് കേട്ട്  അഭിമാനമാണ് തോന്നിയത്. അവർ തമ്മിൽ പിണങ്ങുന്നത്, തർക്കിക്കുന്നത്, ഒരിക്കൽ പോലും കണ്ടതായി ഓർക്കുന്നില്ല. ഇത് കണ്ടു വളർന്ന ഞാനും ആഗ്രഹിച്ചു അമ്മയെ പോലെ സ്വഭാവമുള്ള  ഒരു  പെൺകുട്ടി. പഠിപ്പെല്ലാം കഴിഞ്ഞു ജോലി ശരിയായി, അപ്പോഴാണ് അച്ഛൻ  നിനക്ക് ഒരു പെണ്ണ്  കാണാൻ പോകണം എന്തെങ്കിലും അഭിപ്രായം ഉണ്ടോ എന്ന് ചോദിക്കുന്നത്. അമ്മയെ പോലെ സ്നേഹ നിധിയായ ഒരു പെണ്ണ് അത് മാത്രമാണ് മനസ്സിൽ വന്നത്. പെൺകുട്ടിയെ കണ്ടു,പേര് രേവതി ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി, ഞാൻ സമ്മതം അറിയിച്ചു, വിവാഹം ഉറപ്പിച്ചു. വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ രേവതിയുടെ സ്വഭാവം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.  ഞാൻ … Read more

ഉള്ളുരുകുന്ന വീടുകൾ: കുടുംബ കടബാധ്യത എന്ന നിശബ്ദ കൊലയാളി

പുലർച്ചെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ഉണർന്നപ്പോൾ, സുഹൃത്ത് വിളിക്കുന്നു. എന്താ കാര്യം എന്ന്  ചോദിച്ചപ്പോൾ, വേണ്ടപ്പെട്ട  ഒരാൾ ആത്മഹത്യ ചെയ്തു. എന്താ കാരണം എന്ന്  ചോദിച്ചപ്പോൾ, അറിയില്ല കത്ത് പോക്കറ്റിൽ ഉണ്ട് പോലീസ് വന്നു പരിശോദിച്ചാൽ മാത്രമേ  മനസ്സിലാക്കാൻ സാധിക്കൂ. ഉടനെ സംഭവ സ്ഥലത്ത്പോയി. തലേ ദിവസം ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും  മാറ്റി നിർത്തിയതിനു ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പോലീസ് വന്നു കത്ത്  വായിച്ചു, അതിൽ പറയുന്നത് കടം  താങ്ങാവുന്നതിന് അപ്പുറമാണ് ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഞങ്ങൾക്ക് ആർക്കും തന്നെ ഇങ്ങനെ ഒരു കാര്യം  അറിയില്ലായിരുന്നു.  കുറച്ച് കഴിഞ്ഞപ്പോൾ കടം കൊടുത്ത ആളുകൾ ഓരോരുത്തരായി  വരാൻ തുടങ്ങി. ചിലർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു, … Read more

നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ: പുരുഷ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാം

ജൂൺ മാസം പുരുഷ മാനസികാരോഗ്യ മാസമായി  ആചരിക്കുന്നു.   ഇതിന്റെ പ്രധാന ഉദ്ദേശം പുരുഷന്മാരുടെ  മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേണ്ടിയാണ്.  പുരുഷന്മാർ അധികവും അവരുടെ മാനസിക ആരോഗ്യത്തെ  അവഗണിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ആദ്യം ബുദ്ധിമുട്ടുകൾ കാണിക്കില്ലെങ്കിലും പിന്നീടത്  നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകും. പുരുഷന്മാരുടെ മനസ്സ് പല ഘട്ടങ്ങളിലൂടെ കടന്നു പോയി ആത്മഹത്യയെ കുറച്ച് ചിന്തിക്കാൻ തുടങ്ങും. മാനസിക സംഘർഷങ്ങൾ നിയന്ത്രണാതീതമാകുമ്പോഴാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നത്. കൂടെയുള്ള ഒരാൾക്കുപോലും മനസ്സിലാക്കാൻ സാധിക്കില്ല, ഡിപ്രെഷന്റെ ഒരു സൂചനയും കാണിക്കില്ല. ആത്മഹത്യ ചെയ്ത വ്യക്തികൾക്ക് സ്വഭാവത്തിൽ പലരീതിയിലും മാറ്റമുണ്ടാകും, ആ വ്യത്യാസം ഏറ്റവും അടുപ്പമുള്ള ആൾക്ക് തിരിച്ചറിയാൻ സാധിക്കും. തിരിച്ചറിഞ്ഞാൽ മാത്രം പോരാ … Read more

സോഷ്യൽ മീഡിയ: സത്യവും മിഥ്യയും

എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്ന് കരുതുന്ന നമ്മൾ സത്യത്തിൽ കാണുന്നതും കേൾക്കുന്നതും എല്ലാം ശരിയാണോ? അതിന്റെ ആധികാരികത എത്രപേർ പരിശോധിക്കുന്നുണ്ട് ? നമ്മൾ കേൾക്കുന്നതോ, കാണുന്നതോ ആയ കാര്യം ഒരു ഉറപ്പും വരുത്താതെ മറ്റുള്ളവരെ അറിയിക്കുകയാണ്. മുൻകാലങ്ങളിൽ വിവരങ്ങൾ ആളുകൾ പറഞ്ഞു പരത്തിയിരുന്നു, ഇന്ന് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ വളരെ വേഗത്തിൽ ആളുകളിലേക്ക് എത്തിപ്പെടുകയാണ്. കൂടുതലും തെറ്റായ വിവരങ്ങളാണെന്ന് മാത്രം ഫാക്ട് ചെക്ക് എന്ന സംവിധാനം സോഷ്യൽ മീഡിയയിൽ നിലവിലുണ്ടെങ്കിലും എല്ലാ തെറ്റായ വിവരങ്ങളെയും  അതിനു  തടയിടാനാകില്ല. കൂടുതൽ  ആളുകളും അസത്യമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. അവർ സോഷ്യൽ മീഡിയയിൽ  പിന്തുടരുന്ന ആളുകളും, പേജുകളും, അവർക്കറിയുന്ന  വ്യക്തികളും പറയുന്ന … Read more

ഡിജിറ്റൽ കാലഘട്ടത്തിലെ മാനസിക വെല്ലുവിളി (Fear of Missing Out)

ഓൺലൈൻ ലോകത്ത് കുറച്ചു നേരം മാറി നിന്നാൽ എന്തെങ്കിലും  നഷ്ടപ്പെടുമോ എന്ന  ഭീതിയായ  ‘ഫോമോ’ അഥവാ’ ഫിയർ ഓഫ്  മിസ്സിംഗ് ഔട്ട്’ ആധുനിക സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന  ഒരു മാനസിക അവസ്ഥയാണ്. സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോമുകളിൽ നിരന്തരം സജീവമായിരിക്കുന്നവരിൽ  ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു. താൻ  ഓൺലൈനില്ലാത്ത സമയത്ത് പ്രധാനപ്പെട്ട എന്തെങ്കിലും  സംഭവങ്ങൾ നടക്കുമോ ? മറ്റുള്ളവർ ആഘോഷിക്കുന്ന  അവസരങ്ങളിൽ നിന്ന് താൻ ഒഴിവാക്കപ്പെടുമോ ? എന്ന ആശങ്കയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്. ഏതു സമയത്തും സോഷ്യൽ  മീഡിയയിൽ പോസ്റ്റ്  ഇട്ടാലും ഉടൻ വന്ന് ലൈക്കോ കമന്റോ ചെയ്തിട്ടു  പോകുന്നവർ ഫോമോ  ഉള്ളവർ  ആകാനുള്ള സാധ്യത  കൂടുതലാണ്. ഇവർ സോഷ്യൽ മീഡിയയിൽ അഹോരാത്രം കുത്തിയിരിക്കുകയും,തങ്ങൾ ഓൺലൈനിൽ ഇല്ലാത്ത  സമയത്ത് മറ്റുള്ളവർ അവിടെ  സന്തോഷിക്കുന്നുണ്ടാകും എന്ന ചിന്ത കൂടുതലാണ്. ആ ചിന്ത അവരെ  അലട്ടുന്നതുകൊണ്ടാണ് എപ്പോഴും സോഷ്യൽ മീഡിയ  ഉപയോഗിക്കുന്നത്.  ഒരു യാത്ര പോകുന്ന ഒരാൾ അവിടെ എത്തിയാൽ ആദ്യം ചെയ്യുന്നത്, … Read more

മീശപുലിമല ട്രക്കിംഗ്: KFDC ബുക്കിംഗ്, യാത്ര, താമസം – അറിയേണ്ടതെല്ലാം

പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മീശപ്പുലിമല(8,661അടി). മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  റോഡോഡെൻഡ്രോൺ പുഷ്പങ്ങളുടെ താഴ്വര (റോഡോ വാലി), നീലക്കുറിഞ്ഞിയുടെ പൂക്കൾ (12 വർഷത്തിലൊരിക്കൽ പൂക്കുന്നത്), നീലഗിരി താർ,  സാംബർ മാൻ, ഗൗർ എന്നിവയുടെ സാന്നിധ്യം.  2018ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻറെ ചാർലിയിലൂടെയാണ് മീശപുലിമല സഞ്ചാരികളുടെ   ശ്രദ്ധയാകർഷിച്ചത്, “മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ” ഇതാണ് പ്രശസ്തമായ സംഭാഷണം. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപുലിമല. ഇപ്പോൾ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ഒരു സ്ഥലം കൂടിയാണ് … Read more

പേൾ ബ്ലൂ ഡോട്ട് മുതൽ മഹാവിസ്ഫോടനം വരെ: പ്രപഞ്ചരഹസ്യങ്ങളിലൂടെ ഒരു യാത്ര

മുകളിൽ കാണിച്ചിരിക്കുന്ന ചിത്രം, 1990 ഫെബ്രുവരി 14 ന് നാസയുടെ വോയേജർ 1 ബഹിരാകാശ പേടകം എടുത്ത ഭൂമിയുടെ ഒരു ഐക്കണിക് ഫോട്ടോയാണ് പേൾ ബ്ലൂ ഡോട്ട്. വോയേജർ 1 സൗരയൂഥത്തിൽ നിന്ന് അതിവേഗം പുറത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു – നെപ്റ്റ്യൂണിനപ്പുറം, സൂര്യനിൽ നിന്ന് ഏകദേശം 3.7 ബില്യൺ മൈൽ (6 ബില്യൺ കിലോമീറ്റർ) പേൾ ബ്ലൂ ഡോട്ട് എന്നറിയപ്പെടുന്ന ചിത്രം ഭൂമിയെ സൂര്യപ്രകാശത്തിന്റെ ഒരു ചിതറിയ രശ്മിക്കുള്ളിൽ കാണിക്കുന്നു. വോയേജർ 1 വളരെ അകലെയായിരുന്നു, അതിന്റെ വീക്ഷണകോണിൽ … Read more

വാർത്തകൾ നമ്മെ രോഗികളാക്കുന്നുവോ? 24 മണിക്കൂർ വാർത്താ ചക്രവും മാനസികാരോഗ്യവും.

“വിവരസാങ്കേതികവിദ്യയുടെഅടിസ്ഥാനത്തിലാണ് ഇന്നത്തെ ലോകം ചലിക്കുന്നത്”, അതിൽ ഉൾപ്പെടുന്ന ഒരു ഭാഗമാണ് ന്യൂസ്. ലോകത്തിൽ, നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ വാർത്തകൾ ഒരുപാട് സഹായിക്കുന്നു. ഗവണ്മെന്റ് മുന്നറിയിപ്പുകൾ, വികസന പ്രവർത്തനങ്ങൾ, പരീക്ഷകൾ,ജോലി, ക്ഷേമ പെൻഷൻ, ഓഹരി വിപണി, സാങ്കേതികവിദ്യ, ആഘോഷങ്ങൾ, യാത്രകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും  വാർത്തകളിലൂടെ  അറിയാൻ സാധിക്കും. അതിനാൽ തന്നെ വാർത്തകൾ  കാണാതിരിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കില്ല. ടെലിവിഷൻ, സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, പരമ്പരാഗത മാധ്യമങ്ങൾ എന്നിവയിലൂടെ നാം നിരന്തരം വിവരങ്ങൾ കൊണ്ട് ബോംബാർഡ് ചെയ്യപ്പെടുന്നു. 24 മണിക്കൂർ വാർത്താ ചക്രം ഒരിക്കലും  നിർത്തുന്നില്ല.  നമ്മൾ വാർത്തകൾ തിരയുന്നില്ലെങ്കിൽ പോലും, സോഷ്യൽ മീഡിയയിലും ക്ലിക്ക്ബേയ്റ്റ് തലക്കെട്ടുകളിലും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ  അവ പ്രത്യക്ഷപ്പെടുന്നു. വാർത്തകൾ നേരിട്ട് കാണാത്തവർ പോലും, മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ് … Read more

നിക്ഷേപം: നിങ്ങളുടെ ഭാവിയെ ഇന്നുമുതൽ സുരക്ഷിതമാക്കുക

ജീവിതം സാമ്പത്തിക സുരക്ഷയും, വളർച്ചയും ഉറപ്പാക്കാൻ നിക്ഷേപം അത്യാവശ്യമാണ്. ഒരു ബാങ്കിൽ പൈസ സ്ഥിര നിക്ഷേപം ചെയ്യുകയാണെങ്കിൽ, നാഷണലൈസ്ഡ് ബാങ്കിൽ 7% വരെ പലിശ ലഭിക്കുകയുള്ളൂ, വലിയ പ്രയോചനം ഒന്നും തന്നെ ലഭിക്കില്ല. പണപ്പെരുപ്പം കാരണം പൈസയുടെ മൂല്യം വർഷങ്ങൾ കഴിയും തോറും കുറയും. പണം വെറുതെ ബാങ്കിൽ സൂക്ഷിക്കുന്നത് ബുദ്ധിയല്ല, അത് ചിട്ടയായ രീതിയിൽ വിവിധ രീതിയിൽ നിക്ഷേപിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കുകയാണ് നിക്ഷേപത്തിന്റെ ലക്ഷ്യം. നിക്ഷേപം എന്താണ് നിക്ഷേപം (ഇൻവെസ്റ്റിംഗ്) എന്നത് ഭാവിയിൽ കൂടുതൽ … Read more

മഹത്തായ വിവാഹ ചർച്ച: ആധുനിക സ്ത്രീകൾ എന്തുകൊണ്ട് ‘വേണ്ട’ എന്ന് പറയുന്നു

എന്തുകൊണ്ട് ഇപ്പോഴത്തെ സ്ത്രീകൾ, പെൺകുട്ടികൾ വിവാഹത്തിനു  മടിക്കുന്നു. വീട്ടുകാരും ബന്ധുക്കളും എത്ര നിർബന്ധിച്ചിട്ടും വിവാഹത്തിന് തയ്യാറാവുന്നില്ല. പലർക്കും ഉള്ള സംശയമാണ് ഫെമിനിസ്റ്റുകൾ  ആയതുകൊണ്ടാണോ? സ്വന്തമായി വരുമാനം  ഉണ്ടാക്കുന്നതുകൊണ്ടാണോ? അവർക്ക് പുരുഷന്മാരുടെ  സഹായം  ആവശ്യമില്ലെ? ഉത്തരവാദിത്തം സമൂഹത്തിന് തന്നെയാണ്, ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ കാരണമാണ്. സാമൂഹിക യാഥാർത്ഥ്യത്തിന്റെ നിഴൽ എത്രയോ ഉദാഹരണങ്ങൾ ദിവസേന പത്രത്തിലൂടെ,  ന്യൂസിലൂടെ, സോഷ്യൽ മീഡിയയിലൂടെ കാണുന്നു, കേൾക്കുന്നു. സ്ത്രീധന പീഢനമായി ബന്ധപ്പെട്ട എത്രയെത്ര കാര്യങ്ങൾ നടക്കുന്നു. കുറച്ചധികം ആളുകൾ ചിന്തിക്കുന്നത് പുതിയ തലമുറയിലെ പെൺകുട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന്. മുൻപ് ഇതെന്നും ഇല്ലല്ലോ, ഞങ്ങൾ ആരും ഇതൊന്നും കേട്ടിട്ടില്ലല്ലോ, ഞങ്ങളുടെ കുടുബത്തിലെ സ്ത്രീകൾക്ക്  ഇങ്ങനെ ഒരു പ്രശ്നവും ഇല്ല. ഇങ്ങനെ  ചിന്തിക്കുന്നവരോട് എല്ലാകാലത്തും  ഏതു രാജ്യത്തും സ്ത്രീകൾ പ്രശ്നങ്ങൾ  അഭിമുഖീകരിച്ചിട്ടെ ഉള്ളു. അവർ പലവിധ  കാരണങ്ങളാൽ  പുറത്തു പറയുന്നില്ല. ഇപ്പോഴത്തെ പെൺകുട്ടികൾ പ്രശ്നങ്ങൾ മാതാപിതാക്കളോടും മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു. പൊതുവായി വീട്ടുകാർ  പറയും നീ  ഭൂമിയോളം ക്ഷമിക്ക് … Read more