നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ: പുരുഷ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാം
ജൂൺ മാസം പുരുഷ മാനസികാരോഗ്യ മാസമായി ആചരിക്കുന്നു. ഇതിന്റെ പ്രധാന ഉദ്ദേശം പുരുഷന്മാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേണ്ടിയാണ്. പുരുഷന്മാർ അധികവും അവരുടെ മാനസിക ആരോഗ്യത്തെ അവഗണിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ആദ്യം ബുദ്ധിമുട്ടുകൾ കാണിക്കില്ലെങ്കിലും പിന്നീടത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകും. പുരുഷന്മാരുടെ മനസ്സ് പല ഘട്ടങ്ങളിലൂടെ കടന്നു പോയി ആത്മഹത്യയെ കുറച്ച് ചിന്തിക്കാൻ തുടങ്ങും. മാനസിക സംഘർഷങ്ങൾ നിയന്ത്രണാതീതമാകുമ്പോഴാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നത്. കൂടെയുള്ള ഒരാൾക്കുപോലും മനസ്സിലാക്കാൻ സാധിക്കില്ല, ഡിപ്രെഷന്റെ ഒരു സൂചനയും കാണിക്കില്ല. ആത്മഹത്യ ചെയ്ത വ്യക്തികൾക്ക് സ്വഭാവത്തിൽ പലരീതിയിലും മാറ്റമുണ്ടാകും, ആ വ്യത്യാസം ഏറ്റവും അടുപ്പമുള്ള ആൾക്ക് തിരിച്ചറിയാൻ സാധിക്കും. തിരിച്ചറിഞ്ഞാൽ മാത്രം പോരാ … Read more