സോഷ്യൽ മീഡിയ: സത്യവും മിഥ്യയും
എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്ന് കരുതുന്ന നമ്മൾ സത്യത്തിൽ കാണുന്നതും കേൾക്കുന്നതും എല്ലാം ശരിയാണോ? അതിന്റെ ആധികാരികത എത്രപേർ പരിശോധിക്കുന്നുണ്ട് ? നമ്മൾ കേൾക്കുന്നതോ, കാണുന്നതോ ആയ കാര്യം ഒരു ഉറപ്പും വരുത്താതെ മറ്റുള്ളവരെ അറിയിക്കുകയാണ്. മുൻകാലങ്ങളിൽ വിവരങ്ങൾ ആളുകൾ പറഞ്ഞു പരത്തിയിരുന്നു, ഇന്ന് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ വളരെ വേഗത്തിൽ ആളുകളിലേക്ക് എത്തിപ്പെടുകയാണ്. കൂടുതലും തെറ്റായ വിവരങ്ങളാണെന്ന് മാത്രം ഫാക്ട് ചെക്ക് എന്ന സംവിധാനം സോഷ്യൽ മീഡിയയിൽ നിലവിലുണ്ടെങ്കിലും എല്ലാ തെറ്റായ വിവരങ്ങളെയും അതിനു തടയിടാനാകില്ല. കൂടുതൽ ആളുകളും അസത്യമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. അവർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ആളുകളും, പേജുകളും, അവർക്കറിയുന്ന വ്യക്തികളും പറയുന്ന … Read more