ശൂന്യമാകുന്ന തൊട്ടിലുകൾ: കുഞ്ഞുങ്ങൾ ജനിക്കാത്ത ലോകം നേരിടുന്ന വെല്ലുവിളികൾ
വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ജീവിത നിലവാരത്തിലും ഏതൊക്കെ രാജ്യങ്ങളും, സ്ഥലങ്ങളും വികസിച്ചിട്ടുണ്ടോ, അവിടെയെല്ലാം ജനന നിരക്ക് കുറയുന്നു. ലോകം ഇനി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്, ശിശു ജനന നിരക്ക് അല്ലെങ്കിൽ പ്രസവ നിരക്ക് അപകടകരമായ രീതിയിൽ താഴ്ന്നു കൊണ്ടിരിക്കുന്നു. ഇത് ലോകത്തെ സംബന്ധിച്ച് ഭാവിയിൽ സാമൂഹികവും സാമ്പത്തികവുമായ വലിയ വെല്ലുവിളികൾ സൃഷ്ടിക്കും. കടപ്പാട്: യു.എൻ ഡാറ്റ 2014 vs 2025: ഒരു താരതമ്യം വിഭാഗം 2014 (യഥാർത്ഥ കണക്ക്) 2025 (പ്രതീക്ഷിക്കുന്നത്) വ്യത്യാസം ജനന നിരക്ക് (Birth Rate) ~19.77 ~17.13 -13.3% ഫെർട്ടിലിറ്റി നിരക്ക് (TFR) … Read more