മീശപുലിമല ട്രക്കിംഗ്: KFDC ബുക്കിംഗ്, യാത്ര, താമസം – അറിയേണ്ടതെല്ലാം
പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മീശപ്പുലിമല(8,661അടി). മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. റോഡോഡെൻഡ്രോൺ പുഷ്പങ്ങളുടെ താഴ്വര (റോഡോ വാലി), നീലക്കുറിഞ്ഞിയുടെ പൂക്കൾ (12 വർഷത്തിലൊരിക്കൽ പൂക്കുന്നത്), നീലഗിരി താർ, സാംബർ മാൻ, ഗൗർ എന്നിവയുടെ സാന്നിധ്യം. 2018ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻറെ ചാർലിയിലൂടെയാണ് മീശപുലിമല സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചത്, “മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ” ഇതാണ് പ്രശസ്തമായ സംഭാഷണം. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപുലിമല. ഇപ്പോൾ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ഒരു സ്ഥലം കൂടിയാണ് … Read more